PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIസന്ദർശനത്തിരക്കിൽ ദുബായ് ഫ്രെയിം

സന്ദർശനത്തിരക്കിൽ ദുബായ് ഫ്രെയിം

സന്ദർശനത്തിരക്കിൽ ദുബായ് ഫ്രെയിം

ദുബായ്:ദുബായ് ഫ്രെയിമിൽ കഴിഞ്ഞവർഷം 15 ലക്ഷത്തിലേറെ സന്ദർശകരെത്തിയതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ദുബായ് നഗരത്തിന്റെ അവിസ്മരണീയ കാഴ്ചകളാണ് 48 നിലകളിലുള്ള ഫ്രെയിം സമ്മാനിക്കുന്നത്. ദുബായ് നഗരത്തിന്റെ അവിസ്മരണീയ കാഴ്ചകളാണ് 48 നിലകളിലുള്ള ഫ്രെയിം സമ്മാനിക്കുന്നത്. ദുബായിയുടെ ചരിത്രവും വർത്തമാനകാലവും ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നും നോക്കിക്കാണാനുള്ള അപൂർവ അവസരമാണ് ഫ്രെയിം ഒരുക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment