PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIസൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ 2023 -2024 ലേക്ക് ഉള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു

സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ 2023 -2024 ലേക്ക് ഉള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു

സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ 2023 -2024 ലേക്ക് ഉള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു

ദുബായ് : സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ 2023 -2024 ലേക്ക് ഉള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്‌ ഇൻഷാദ് പി. വി ജനറൽ സെക്രട്ടറി അഫ്സർ എം. വി ട്രഷറർ അനീസ് പി. കെ, വൈസ് പ്രസിഡന്റ്‌ :ഷുഹൈബ് എം. കെ, ആഷിക് പി. കെ ജോയിന്റ് സെക്രട്ടറി സുൽത്താൻ എം. വി, ഷാമോൻ പി. കെ കോർഡിനേറ്റർസ് ജിബി എം. എ, ഷഹീർ എം. കെ സോഷ്യൽ മീഡിയ കൺവീനർ  ആസിഫ് എം.കെ രക്ഷധികാരികൾ ആയി ഫക്രുദീൻ.കെ, ഇബ്രാഹിം കുട്ടി എം. കെ, മുഹമ്മദ്‌ ഷാഫി എം. കെ, നൗഷാദ് എം. കെ, ശ്രീജിത്ത്‌.ടി എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ യൂ എ ഇ ലും നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മയുടെ മെമ്പർഷിപ്പ് ക്യാബയിൻ നടത്തുവാനും തീരുമാനം എടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment