PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "dubai"

dubai Tag

Archive

ദുബായ് : പെരുന്നാൾ വന്നതോടെ പ്രിയപെട്ടവർക്കുള്ള സാധനങ്ങൾ എത്തിക്കുന്നതിന്റെ തിരക്കിലാണ് ഓരോ പ്രവാസിയും. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അരികിലേക്കു എത്തിയില്ലെങ്കിലും അവർക്കുള്ള സമ്മാനങ്ങൾ വിശ്വസ്തതയോടെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ് ലക്ഷ്യം .അതിന്റെ ഭാഗമായി വലിയ തിരക്കാണ് ജിസിസി യിലെ പ്രമുഖ കാർഗോ കമ്പനി ആയ എബിസി

ഷാർജ : ഉൽക്കവർഷം വീക്ഷിക്കാനായി പുതിയ സംവിധാനമൊരുക്കി മലീഹ ആർക്കിയോളജിക്കൽ സെന്‍റർ. ഈ വർഷത്തെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഉൽക്കവർഷം പ്രതീക്ഷിക്കുന്ന ദിവസത്തിലാണ് പരിപാടി ഒരുക്കുന്നത്. ഇതോടൊപ്പം പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികളും നക്ഷത്ര നിരീക്ഷണവും പരമ്പരാഗത പ്രദേശിക ചടങ്ങുകളും അരങ്ങേറും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നത് കണ്ടെത്താന്‍ വ്യാപക പരിശോധന. എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുന്‍സിപ്പാലിറ്റിയിലെ എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ ടീം

വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കളെയോ സുഹൃത്തുക്കളേയോ കൂട്ടികൊണ്ടുവരാൻ വരുന്നവർക്ക് പുതിയ നിർദേശം പ്രഖ്യാപിച്ച് ദുബായ് വിമാനത്താവളം. പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത വാഹനങ്ങൾക്കും മാത്രമേ ഇനിമുതൽ ടെർമിനൽ 1 ന്റെ അറൈവൽ ഫോർകോർട്ടിലേക്ക് പ്രവേശനം ലഭിക്കൂ. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ

അബുദാബി:കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പൊലീസ്.ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ദൂരക്കാഴ്ച തടസ്സപ്പെടാന്‍ സാധ്യത കൂടുതലാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം പോലെ റോഡില്‍ നിന്ന് ശ്രദ്ധ തെറ്റാന്‍ കാരണമാവുന്ന

ദുബായ്:ദുബായ് ഫ്രെയിമിൽ കഴിഞ്ഞവർഷം 15 ലക്ഷത്തിലേറെ സന്ദർശകരെത്തിയതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ദുബായ് നഗരത്തിന്റെ അവിസ്മരണീയ കാഴ്ചകളാണ് 48 നിലകളിലുള്ള ഫ്രെയിം സമ്മാനിക്കുന്നത്. ദുബായ് നഗരത്തിന്റെ അവിസ്മരണീയ കാഴ്ചകളാണ് 48 നിലകളിലുള്ള ഫ്രെയിം സമ്മാനിക്കുന്നത്. ദുബായിയുടെ ചരിത്രവും വർത്തമാനകാലവും

ദുബായ്: നവജാത ശിശുവിന്റെ മനോഹരമായ ചിത്രങ്ങൾ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ദുബായ് രാജ കുടുംബത്തിന്റെ തലമുറകൾ ഒന്നിക്കുന്ന ചിത്രമാണ് ദുബായ് കിരീടാവകാശി പങ്കുവച്ചത്. അള്ളാഹു അവരെ രക്ഷിക്കട്ടെ

ദുബായ്: എത്തിസലാത്ത് അക്കാദമിയിൽ മാർച്ച് 19 ന് ശ്രീരാഗ് കലോത്സവം 2023 സംഘടിപ്പിക്കും . പരിപാടിയിൽ പതിനാല് ജില്ലകളിലെ കലയും, സംസ്കാരവും, ഭക്ഷണവും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമുണ്ടാകും. ഗായകൻ അനൂപ് ശങ്കർ, ഇലഞ്ഞിത്തറ മേളം പ്രമാണി കിഴക്കൂട്ട് അനിയൻ

ദുബായ് : എണ്ണയിതര വ്യാപാരം രൂപയിൽ നടത്തുന്നത് സംബന്ധിച്ച് ഇന്ത്യയും യുഎഇ ചർച്ചകൾ പുരോഗമിക്കുന്നു