അബുദാബി: 45 വർഷത്തോളമായി യു എ ഇ യിൽ പ്രവർത്തിച്ചു വരുന്ന ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിൻ്റെ അബുദാബി യൂണിറ്റ് തുടർച്ചയായി നടത്തി വരുന്ന ഷെയ്ക്ക് സായിദ് മെംമ്മോറിയൽ എജ്യുക്കേഷണൽ അവാർഡിൻ്റെ പതിനേഴാമത്തെ
ദുബായ് : സേനയ്ക്കു കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ ടീമിലുള്ളത്. സേനയിൽ ഏറ്റവും ചുറുചുറുക്കുള്ളവരെയും
ഷാർജ: ഷാർജയിൽ വാഹനമോടിക്കുന്നവർ ട്രാഫിക് പിഴകൾ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കും. ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2023 ഏപ്രിൽ ഒന്നു മുതലാണ്
യുഎഇ: സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എഡിഎഎ) പ്രത്യേക ആപ്പ് (വാജിബ്) പുറത്തിറക്കി. തെറ്റായ പെരുമാറ്റ റിപ്പോർട്ട് ചെയ്യുന്നതിനായി തയാറാക്കിയ വാജിബ് പ്ലാറ്റ് ഫോമുമായി
കൊച്ചി: വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ് ജി
ദുബായ് : 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ ലക്ഷ്യത്തോടെ ഉത്തർ പ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 10 മുതൽ 12 വരെ ലക്നോവിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ യു.എ.ഇ,ഫ്രാൻസ്, സിംഗപ്പൂർ, യു.കെ, കാനഡ, ജപ്പാൻ ഉൾപ്പെടെയുള്ളരാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളും സംബന്ധിക്കും.ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരടക്കം യു.എ.ഇ.യിൽ നിന്നും നാല്പതംഗസംഘമാണ് ലക്നോവിൽ എത്തിയത്. യു.എ.ഇ വിദേശ കാര്യ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, അന്താരാഷ്‌ട്ര വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, യു.എ.ഇ. ചേംബർ പ്രസിഡണ്ട് അബ്ദുള്ളഅൽ മസ്രോയി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, അബുദാബി സാമ്പത്തിക വകുപ്പ് ഡയറക്ടർ ഖാലിദ് മുബാറക്,അനെക്സ് ഇൻവെസ്റ്റ്മെൻറ്സ് ചെയർമാൻ അഹമ്മദ് നാസർ അൽ നുവൈസ്, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോക്ടർ വി.പി. ഷംസീർഉൾപ്പെടെ വ്യവസായികളുടെ വൻസംഘമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രത്യേകക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലക്നോവിലെത്തിയത്. യു.എ.ഇ. മന്ത്രിമാരും വ്യവസായികളും യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.ഉത്തർ പ്രദേശിലെ വ്യവസായ അനുകൂല സാഹചര്യവും മുൻ വർഷങ്ങളിൽ നടത്തിയ നിക്ഷേപക ഉച്ചകോടി വൻ വിജയം ആയതിനാലുമാണ് ഇത്തവണ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളെ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ പ്രത്യേകമായി ക്ഷണിച്ചത്.
ഓസ്‌ട്രേലിയ: കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഓസ്‌ട്രേലിയയിലെ വിന്റ്‌സര്‍ പോളോ മൈതാനത്ത് കുതിരസവാരി
അബുദാബി: ഇന്റർനാഷണൽ നേഴ്സസ് ഡേ യോട് അനുബന്ധിച്ചു അബുദാബി സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലെ എല്ലാ നേർസുമാരെയും ആദരിച്ചു. ഇടവക മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരവ് ഒരുക്കിയത്. ഇടവക വികാരി റവറന്റ് ഫാദർ ലിജു എൻ
അബുദാബി: അബുദാബി മാർത്തോമ്മാ യുവജനസഖ്യം ലോക പരിസ്ഥിതി ദിനം ആചരിച്ചു. അബുദാബി മാർത്തോമാ ദേവാലയ അങ്കണത്തിൽ നടന്ന വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പരിപാടിയിൽ വികാരി. റവ.ജിജോ സി. ഡാനിയേലും അസിസ്റ്റന്റ് വികാരി റവ. ബിജോ എ.
അബുദാബി: അബുദാബിലുള്ള അങ്കമാലിക്കാരുടെ കൂട്ടായ്മയായ "അങ്കമാലി എൻ ആർ ഐ അസോസിയേഷൻ - അബുദാബിയുടെ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് 2026 ജൂൺ 14 ഞായറാഴ്ച , രാവിലെ ഒൻപതു മണി മുതൽ വൈകിട്ട്
അബുദാബി: അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ ഫെബ്രുവരി 28 വരെയും ഏപ്രിൽ
അബുദാബി : പത്തനംതിട്ട ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ 'ഡിലൈറ്റഡ് ഈദ് ഹൈദരലി
ദുബായ്: ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മേഖലയിലെ മുൻനിര സംയോജിത
അബുദാബി: ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഹെവി ട്രക്കുകളുടെ സഞ്ചാരം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു
അബുദാബി: ഇന്റർനാഷണൽ നേഴ്സസ് ഡേ യോട് അനുബന്ധിച്ചു അബുദാബി സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലെ എല്ലാ നേർസുമാരെയും ആദരിച്ചു. ഇടവക മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരവ് ഒരുക്കിയത്. ഇടവക വികാരി റവറന്റ് ഫാദർ ലിജു എൻ ജോൺ മുഖ്യ പ്രഭാഷണ സന്ദേശം നടത്തി. തുടർന്ന് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ നേഴ്‌സുമാർക്കും സർട്ടിഫിക്കറ്റും , മെഡലും, ലെൻസ് ആൻഡ് വിഷന്റെ ഉപഹാരവും ചടങ്ങിൽ നൽകി. ഇടവക സെക്രട്ടറി എൽദോ അരുൺ ജോസഫ് ആശംസകളും,