PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മാട്ടൂൽ കെ.എം.സി.സി ക്ക് പുതിയ സാരഥികൾ

അബുദാബി മാട്ടൂൽ കെ.എം.സി.സി ക്ക് പുതിയ സാരഥികൾ

അബുദാബി മാട്ടൂൽ കെ.എം.സി.സി ക്ക് പുതിയ സാരഥികൾ

അബുദാബി : മാ​ട്ടൂ​ൽ കെ.​എം.​സി.​സി പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. യോ​ഗം മു​സ്‍ലിം ലീ​ഗ് മാ​ട്ടൂ​ൽ
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​ർ ബി. ​മാ​ട്ടൂ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​സു​ഫ് സി.​എ​ച്ച് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി.​കെ. അ​ബ്ദു​ല്ല, അ​ബൂ​ദ​ബി ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​ സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് പ​രി​യാ​രം, വൈ​സ് പ്ര​സി​ഡ​​ന്‍റ് ശി​ഹാ​ബ് പ​രി​യാ​രം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹം​സ ന​ടു​വി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ന്‍ പ​രി​യാ​രം, ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഹ​സൈ​നാ​ർ, സെ​ക്ര​​ട്ട​റി അ​ലി കു​ഞ്ഞി, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് കെ.​കെ. എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​വി. ആ​രി​ഫ് (പ്ര​സി.), സി.​എം.​വി.ഫ​ത്താ​ഹ് (ജ​ന. സെ​ക്ര.), എം. ​ല​ത്തീ​ഫ് (ട്ര​ഷ.), കെ.​പി. ഷ​ഫീ​ഖ്, സി.​എം.​കെ. അ​ബ്ദു​ൽ റ​ഹീം, കു​ഞ്ഞ​ഹ​മ്മ​ദ് തെ​ക്കും​ബാ​ട്, പി.​പി. നൗഷാ​ദ്, സി.​എം.​കെ. ഇ​ഖ്ബാ​ല്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍). സി.​കെ..​ടി. ഇ​ബ്രാ​ഹിം, ഹം​ദാ​ൻ മു​ഹ​മ്മ​ദ്, ഇ.​കെ.​പി. ആ​ഷി​ക്, എം.​എ​ൻ.​പി അ​യ്യൂ​ബ്, ടി.​എം.​വി. സി​ദ്ദീ​ഖ് (സെ​ക്ര​ട്ട​റി​മാ​ർ).
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment