PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഓശാനപെരുന്നാൾ ആഘോഷിച്ചു.

ഓശാനപെരുന്നാൾ ആഘോഷിച്ചു.

ഓശാനപെരുന്നാൾ ആഘോഷിച്ചു.

അബുദാബി: ഓശാന സൂശ്രുഷ ക്രിസ്തുവിന്റെ പീഡാനുഭവ വാരത്തിന്റെ തുടക്കമെന്നോണം അബുദാബി സെന്റ് സ്റ്റീഫൻ ജാക്കോബൈറ്റ് സിറിയൻ ഇടവക ഓശാനപെരുന്നാൾ ആഘോഷിച്ചു. വിശ്വാസികൾ കുരുത്തോലയുമേന്തി പള്ളിയിൽ പ്രദക്ഷിണം നടന്നു. ഇടവക വികാരി റെവ. ഫാദർ റ്റിജു വർഗീസ് മുഖ്യകാർമികത്വം വഹിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment