PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപൂർവ വിദ്യാർത്ഥി സംഗമം അഹല്യ ഹോസ്പിറ്റൽ മുസ്സഫയിൽ വെച്ച് നടന്നു

പൂർവ വിദ്യാർത്ഥി സംഗമം അഹല്യ ഹോസ്പിറ്റൽ മുസ്സഫയിൽ വെച്ച് നടന്നു

പൂർവ വിദ്യാർത്ഥി സംഗമം അഹല്യ ഹോസ്പിറ്റൽ മുസ്സഫയിൽ വെച്ച് നടന്നു

അബുദാബി: പാലക്കാട്‌ അഹല്യ ഹെൽത്ത്‌ ഹെറിറ്റേജ് ആൻഡ് നോലെഡ്ജ് വില്ലേജിലെ വിവിധ വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പൂർവ വിദ്യാർത്ഥി  സംഗമം അഹല്യ ഹോസ്പിറ്റൽ മുസ്സഫയിൽ വെച്ച് നടന്നു. അഹല്യ ആയുർവേദ മെഡിക്കൽ കോളേജ്, അഹല്യ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, അഹല്യ സ്കൂൾ ഓഫ് മാനേജ്മെന്റ്, അഹല്യ സ്കൂൾ ഓഫ് ഫാർമസി, അഹല്യ സ്കൂൾ ഓഫ് ഒപ്റ്റോമെട്രി എന്നി  വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച വിദ്യാർത്ഥികളാണ് സംഗമത്തിൽ പങ്കുചേർന്നത്. ഡോക്ടർ വി.എസ്. ഗോപാൽ മാനേജിങ് ഡയറക്ടർ,അഹല്യ മെഡിക്കൽ ഗ്രൂപ്പ്‌ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. അഹല്യ ക്യാമ്പസിൽ പഠിച്ച നൂറിൽ പരം വിദ്യാർഥികൾ യു എ ഇ  യിലെ അഹല്യയുടെ തന്നെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment