PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKuwaitകുവൈത്ത് അമീറിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് എം.എ. യൂസഫലി

കുവൈത്ത് അമീറിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് എം.എ. യൂസഫലി

കുവൈത്ത് അമീറിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് എം.എ. യൂസഫലി

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിറിൻ്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചനം അറിയിച്ചു. അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, മറ്റ് രാജകുടുംബാംഗങ്ങൾ എന്നിവരെ യൂസഫലി ബയാൻ കൊട്ടാരത്തിൽ വെച്ച് അനുശോചനം അറിയിച്ചു. കുവൈത്തിനെയും കുവൈത്ത് ജനതയെയും കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബി അൽ സബാഹ്ക്ക് സാധിക്കട്ടെയെന്നും യൂസഫലി ആശംസിച്ചു. ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസും അനുഗമിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment