അബുദാബി: ഇന്ന് യുഎഇ‘ഐക്യദാർഢ്യ ദിനം’ ആചരിക്കും. ആഗോള തലത്തിൽ യുഎഇയുടെ ഖ്യാതി ഉയർത്തിപ്പിടിക്കാനും ജനത കാട്ടിയ ഐക്യദാർഢ്യത്തിന്റെ ഓർമ പുതുക്കൽ ദിനമാണ് ഇന്ന്. രാജ്യത്തിന്റെ പ്രതിരോധശേഷിയുടെയും വെല്ലുവിളികളെ നേരിടാനുള്ള സന്നദ്ധതയുടെയും ശക്തമായ തെളിവാണ് ഈ അവസരം. അബുദാബിയിൽ നാലുവർഷം
ദില്ലി: സിങ്കപ്പൂരിലേക്ക് 190 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം ദില്ലിയിൽ തിരിച്ചിറക്കി. ഓക്സിലറി പവർ യൂണിറ്റിൽ അഗ്നിബാധ മുന്നറിയിപ്പ് വന്നതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സിങ്കപ്പൂരിലേക്ക്
ടെഹ്റാൻ ∙ യുഎസ് ആക്രമണം നടത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ വ്യോമാതിർത്തി അടച്ച് ഇറാൻ. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ത്യയിൽനിന്നും യുഎസിലേക്കുള്ള മൂന്നു വിമാന സർവീസുകൾ എയർ ഇന്ത്യ
തൃശ്ശൂർ: തൃശ്ശൂരില് ഇനിയുള്ള അഞ്ചു നാൾ കൗമാര കലയുടെ മഹാ പൂരം. 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട പ്രവാസി താമസക്കാർക്കായി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പുതിയ സിവിൽ ഐഡി കാർഡുകൾ അനുവദിച്ചുകൊണ്ട് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് ഉത്തരവിട്ടു. 2025-ലെ പത്താം നമ്പർ
അബൂദബി: അബൂദബി-ദുബൈ റോഡില് മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര് മരിച്ചു. മലപ്പുറം തിരൂര് തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല് ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര് (12), അയാഷ്
അബൂദബി: സഹപ്രവര്ത്തകയോട് കടംവാങ്ങിയ ഇനത്തില് ശേഷിക്കുന്ന 1,15,000 ദിര്ഹം തിരികെ നല്കാന് യുവാവിനോട് ഉത്തരവിട്ട് അബൂദബി ഫാമിലി സിവില് ആന്ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി. ഒരേ സ്ഥാപനത്തില് ജോലി ചെയ്യുന്നവരാണ് ഇരുവരും. 245,000 ദിര്ഹമാണ് പ്രതി പരാതിക്കാരിയില് നിന്ന് കടം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരില് സംഘർഷം. സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് ആരോപിച്ചാണ് സംഘർഷം. ബിജെപി പ്രവർത്തകർ റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിക്കുകയാണ് നിലവില്. ബൂത്ത് ഒന്നില് കള്ളവോട്ട് നടന്നെന്നാണ് ആരോപണം. റീ പോളിംഗ് വേണമെന്നാണ്
ഷാർജ : 118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധകർ ഇത്തവണ മേളയുടെ ഭാഗമായി. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്നതായിരുന്നു ഇത്തവണത്തെ മേളയുടെ പ്രമേയം യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ