PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമഹാത്മാഗാന്ധിയുടെ പ്രതിമ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ അനാച്ഛാദനം ചെയ്തു

മഹാത്മാഗാന്ധിയുടെ പ്രതിമ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ അനാച്ഛാദനം ചെയ്തു

മഹാത്മാഗാന്ധിയുടെ പ്രതിമ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ അനാച്ഛാദനം ചെയ്തു

ദുബായ് : ഇന്ത്യയുടെ രാഷ്ട്ര പിതാവ്  മഹാത്മാഗാന്ധിയുടെ പ്രതിമ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ അനാച്ഛാദനം ചെയ്തു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ ഡോ അമൻ പുരി എന്നിവരുടെ സാന്നിധ്യത്തിൽ,  യുഎഇയുടെ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആണ്. പ്രതിമ  അനാച്ഛാദനം ചെയ്തത്. ചടങ്ങിൽ വ്യവസായ പ്രമുഖർ, മതപ്രമുഖർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) , കോൺസുലേറ്റ് ജനറലിന് നൽകിയ സമ്മാനമാണ് , 42 ഇഞ്ച് വലിപ്പവും വെങ്കലവും കൊണ്ട് നിർമ്മിച്ച ഈ മനോഹര ഗാന്ധി  പ്രതിമ,
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment