PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ആലിപ്പഴവർഷവും.

യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ആലിപ്പഴവർഷവും.

യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ആലിപ്പഴവർഷവും.

യു എ ഇ: യു എ ഇ യിൽ പലയിടങ്ങളിലും കനത്ത മഴയും ആലിപഴവർഷവും. ഇന്ന് ഉച്ചയോടെയാണ്  യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും റിപ്പോർട്ട് ചെയ്തത്. ഫുജൈറയിലെ ഗെയ്ൽ, കൽബ, മദാബ്, ഷാർജയിലെ കൽബ റിംഗ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആലിപ്പഴങ്ങളോടു കൂടിയ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ, ഷാർജയിലെ ഖോർഫക്കാനിലും മഴ പെയ്തു. മഴക്കാലത്ത് റോഡിൽ തെന്നു മെന്നതിനാൽ ഡ്രൈവർമാരോട് സാവധാനത്തിൽ വാഹനമോടിക്കാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ദുർഘട കാലാവസ്ഥയിൽ അപകട മേഖലയിൽ വാഹനമോടിച്ചാൽ വൻ പിഴ ലഭിക്കുമെന്ന്  യുഎഇ  ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment