ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ റാഷിദിയ ബ്രിഡ്ജിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദാരുണമായ അപകടമാണുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വൻ ഗതാഗത തടസവുമുണ്ടായി.
ഒരു കാർ
കണ്ണൂർ: കെപിസിസി അംഗവും കോൺഗ്രസ് നേതാവുമായ സതീശൻ പാച്ചേനി (54) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്. ശാരീരിക പ്രയാസങ്ങളെ തുടർന്ന് ഈ മാസം 19-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആന്തരിക രക്തസ്രാവം ഉണ്ടായതിനെ