PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജയിൽ മാലിന്യക്കൂമ്പാരത്തിന് സമീപം കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഷാർജയിൽ മാലിന്യക്കൂമ്പാരത്തിന് സമീപം കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഷാർജയിൽ മാലിന്യക്കൂമ്പാരത്തിന് സമീപം കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഷാർജ: ഷാർജയിലെ അൽ ഖസാമിയ പ്രദേശത്ത് റോഡരികിൽ മാലിന്യം നിറയ്ക്കാൻ ശ്രമിച്ച ഒരു മുനിസിപ്പൽ ജീവനക്കാരനാണ് മാലിന്യക്കൂമ്പാരത്തിനടുത്തായി ഒരു കുഞ്ഞു സ്‌ട്രോളറിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ തൊഴിലാളി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ മെയ് 6 ന് രാത്രി 10 മണിയോടെയാണ് ഏകദേശം എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് പട്രോളിംഗ് കാറും ആംബുലൻസും സ്ഥലത്തെത്തി കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment