PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഫുഡ് ഗ്രോസറി റീട്ടെയ്ൽ രംഗത്തെ മികച്ച സേവനത്തിന് ലുലു ഹൈപ്പർമാർക്കറ്റിന് ഗോൾഡൻ സ്പൂൺ അവാർഡ്.

ഫുഡ് ഗ്രോസറി റീട്ടെയ്ൽ രംഗത്തെ മികച്ച സേവനത്തിന് ലുലു ഹൈപ്പർമാർക്കറ്റിന് ഗോൾഡൻ സ്പൂൺ അവാർഡ്.

ഫുഡ് ഗ്രോസറി റീട്ടെയ്ൽ രംഗത്തെ മികച്ച സേവനത്തിന് ലുലു ഹൈപ്പർമാർക്കറ്റിന് ഗോൾഡൻ സ്പൂൺ അവാർഡ്.

ദുബായ് : ഫുഡ് ഗ്രോസറി റീട്ടെയ്ൽ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഗോൾഡൻ സ്പൂൺ അവാർഡ് പുരസ്കാരങ്ങൾ സ്വന്തമാക്കി ലുലു. മോസ്റ്റ് അഡ്മേർഡ് സൂപ്പർമാർക്കറ്റ് ചെയിൻ ഏഫ് ദി ഇയർ, മോസ്റ്റ് അഡ്മേർഡ് മാർക്കറ്റിങ്ങ് ക്യാംപെയ്ൻ ഓഫ് ദി ഇയർ പുരസ്കാരങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റ്സിന് ലഭിച്ചത്. റീട്ടെയ്ൽ മേഖലയിലെ ഏറ്റവും മികച്ച മാർക്കറ്റിങ്ങ് ക്യാംപെയ്നുകളും പ്രവർത്തനങ്ങളും വിലയിരുത്തിയാണ് പുരസ്കാരങ്ങൾ. യുഎഇയുടെ പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന മാർക്കറ്റിങ്ങ് സ്ട്രാറ്റജികളും, ഉപഭോക്താകൾക്ക് നൽകുന്ന മികച്ച സേവനവും കണക്കിലെടുത്താണ് അവാർഡ്. ഫുഡ് ഗ്രോസറി റീട്ടെയ്ൽ മേഖലയിലെ മികച്ച പുരസ്കാരങ്ങളിലൊന്നാണ് ഇമേജസ് റീട്ടെയ്ൽ ഗോൾഡൻ സ്പൂൺ അവാർഡ്.

ഗോൾഡൻ സ്പൂൺ അവാർഡ് ലഭിച്ച മറ്റ് പ്രമുഖ കമ്പനികൾ :

• അഡ്നോക്ക്
• ഡാന്യൂബ്
• റൂട്ട്സ്
• ഗ്രാൻഡിയോസ്
• പാപ്പാ ജോൺസ്
• സുഷി ലൈബ്രറി
• യൂണിയൻ കോപ്പ്

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment