ദുബായ്: നവജാത ശിശുവിന്റെ മനോഹരമായ ചിത്രങ്ങൾ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ദുബായ് രാജ കുടുംബത്തിന്റെ തലമുറകൾ ഒന്നിക്കുന്ന ചിത്രമാണ് ദുബായ് കിരീടാവകാശി പങ്കുവച്ചത്. അള്ളാഹു അവരെ രക്ഷിക്കട്ടെ