ഷാർജ: ആടുജീവിതം, കുഞ്ഞാച്ച എന്നീ നോവലുകളിലൂടെയാണ് തമിഴ്ലോകം ഗൾഫ് പ്രവാസത്തിലെ ദുരിത ജീവിതം തിരിച്ചറിഞ്ഞതെന്ന് പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ എ. മുത്തുകൃഷ്ണൻ പറഞ്ഞു. ഈ നോവലുകൾ ഇറങ്ങുന്നതിനുമുമ്പ് ഗൾഫിന്റെ ആഡംബരങ്ങളും തിളക്കങ്ങളും മാത്രമേ തമിഴ് ജനത കണ്ടിരുന്നുള്ളൂ. ഗൾഫിലെത്തുന്നവർ