PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകണ്ണൂർ തലശ്ശേരി സ്വദേശിനി അബുദാബിയിൽ മരണപ്പെട്ടു.

കണ്ണൂർ തലശ്ശേരി സ്വദേശിനി അബുദാബിയിൽ മരണപ്പെട്ടു.

കണ്ണൂർ തലശ്ശേരി സ്വദേശിനി അബുദാബിയിൽ മരണപ്പെട്ടു.

അബുദാബി : കണ്ണൂർ തലശ്ശേരി മുണ്ടേരി കോളിൽമൂല സ്വദേശി ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ (33)അബുദാബിയിൽ വെച്ച് മരണപെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികി ത്സയിൽ ആയിരുന്നു. മക്കൾ:ഐദിൻ, അനാമി,ഐഹാം. പിതാവ് -ബയ്യിൽ മുസ്തഫ,,മാതാവ്- ആലിയമ്പത് റഹിമ. നിദ ഫാത്തിമ, സഫ ഫർഹത് എന്നിവര്‍ സഹോദരിമാരാണ്. അബുദാബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ ഇന്ന് ( ചൊവ്വ) കൊണ്ടുപോകും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment