ലാൻമാർക്ക് ഗ്രൂപ്പ് ചെയർമാൻ മുകേഷ് മിക്കി ജഗ്തിയാനി അന്തരിച്ചു
യു എ ഇ : ദുബായ് ആസ്ഥാനമായുള്ള പ്രമുഖ വ്യവസായിയും, ലാൻമാർക്ക് ഗ്രൂപ്പ് ചെയർമാൻ മുകേഷ് മിക്കി ജഗ്തിയാനി അന്തരിച്ചു. എഴുപത്തി ഒന്ന് വയസായിരുന്നു. ഈ വർഷത്തെ ഫോർബ്സിന്റെ 37-ാം വാർഷിക ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 511-ാം സ്ഥാനത്തായിരുന്നു ഇദ്ദേഹം. 5.2 ബില്യൺ ഡോളർ ആണ് ആസ്തി യുള്ള ഇദ്ദേഹം ഈ വർഷത്തെ ഫോർബ്സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 511-ാം സ്ഥാനത്തായിരുന്നു.