ലഗേജ് കൂടിയാൽ ഇനി പ്രശ്നമില്ല: പ്രവാസികൾക്ക് ആശ്വാസമാകുന്നു എബിസി കാർഗോയുടെ വേനൽക്കാല ഓഫറുകൾ
യുഎഇ: യു എ ഇയിലെ മുൻനിര കാർഗോ സേവനദാതാവായ എബിസി കാർഗോയിൽ ബാക് ടു ഹോം ക്യാമ്പയ്‌ൻ ആരംഭിച്ചു. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കുറഞ്ഞ ചിലവിൽ അതിവേഗം പാർസലുകൾ അയയ്ക്കാനുള്ള വളരെ വിപുലമായ സൗകര്യമാണ് എബിസി കാർഗോ ഒരുക്കിയിട്ടുള്ളത്.
മധ്യ വേനല്ക്കാലത്തിലേക്ക് കടന്ന് സ്കൂൾ അവധിയിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് ആളുകൾക്ക് ആശ്വാസമാകുന്ന പുതിയ ഓഫർ എ ബി സി കാർഗോ പ്ര്യഖ്യാപിച്ചിരിക്കുന്നത്. ജിസിസിയിലെ ഒട്ടുമിക്ക ലുലു ഹൈപ്പർമാർക്കറ്റുകളിലും എബിസി കാർഗോയുടെ സേവനങ്ങൾ ലഭ്യമാണ്. ലുലുവിൽ നിന്ന് നേരിട്ടു സാധനങ്ങൾ വാങ്ങി എത്രയും പെട്ടെന്ന് അയച്ചു നൽകാനായുള്ള എല്ലാ വിധ സൗകര്യങ്ങളും എബിസി കാർഗോ ഉറപ്പാക്കുന്നു. സമയവും ചെലവുമെല്ലാം ലാഭിക്കാനുള്ള ഈ പ്രത്യേക സൗകര്യം പ്രവാസികൾക്ക് വലിയ സഹായമായിത്തീർന്നിട്ടുണ്ട്. ഈ ബാക്ക് ടു ഹോം ഓഫറുകൾ എബിസി കാർഗോയുടെ എല്ലാ ബ്രാഞ്ചുകളിലും, ലുലു ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കുറഞ്ഞ ചിലവിൽ അതിവേഗം പാർസലുകൾ അയയ്ക്കാനുള്ള വളരെ വിപുലമായ സൗകര്യമാണ് എബിസി കാർഗോ ഒരുക്കിയിട്ടുള്ളത്.
കാർഗോ & കൊറിയർ രംഗത്ത് വര്ഷങ്ങളുടെ സേവന പാരമ്പര്യമുള്ള എബിസി കാർഗോ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിശ്വസിനീയമായ സേവനങ്ങൾ നടത്തുന്നുണ്ട്.. കാർഗോ, കൊറിയർ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങി നിരവധി സേവനങ്ങൾ കമ്പനി ഉപഭോക്താക്കളിൽ എത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സർവീസുകൾക്കു പുറമേ, ആഭ്യന്തര ഡെലിവറികളും എബിസി കാർഗോ ഉറപ്പുവരുത്തുന്നു. സുരക്ഷിതമായ കൈമാറ്റം, വിശ്വാസ്യമായ സേവനം, സ്വാന്തമായുള്ള ക്‌ളിയറൻസ് & അതിവേഗ പാർസൽ ഡെലിവറി” – ഇവയെല്ലാം എബിസി കാർഗോയുടെ മാത്രം പ്രത്യകതയാണ് . സ്കൂൾ അവധിയുടെ ഈ സീസണിൽ ബ്രാഞ്ചുകളിലെ തിരക്കുകൾ പരിഗണിച്ചു രാത്രി വളരെ വൈകിയും എല്ലാ ബ്രാഞ്ചുകളും പ്രവർത്തന സജ്ജമാണെന്നും ബാക്ക് ടു ഹോം ഓഫറുകൾക്കായി ബ്രാഞ്ചുകളെ സമീപിക്കാവുന്നതാണെന്നും എബിസി മാനേജ്‌മന്റ് അറിയിച്ചു