PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "ABUDHABI SUMMER PASS"

ABUDHABI SUMMER PASS Tag

Archive

യു.എ.ഇ:  ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ടെസ്റ്റിന് യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി. ഞായറാഴ്ചയാണ് ടെസ്റ്റ് നടക്കുക. ദുബൈയിൽ ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളും, പുതുതായി സെന്‍ററുകളനുവദിച്ച ഷാർജയിൽ മുവൈലയിലെ ഇന്ത്യ ഇന്‍റർനാഷൻ സ്കൂളും അബൂദബിയിൽ മുറൂർ അബൂദബി ഇന്ത്യൻ

ഷാർജ:  ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം. പൊലീസുമായുള്ള വിദേശികളുടെ ആശയവിനിമയം സുഗമമാക്കുന്നതിന് ഷാർജ പൊലീസ് 'സ്മാർട്ട് ട്രാൻസ്ലേഷൻ ഫോർ ഫോറിൻ കസ്റ്റമേഴ്സ്' സംവിധാനത്തിന് തുടക്കം കുറിച്ചു. ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ രാജ്യക്കാർക്ക് ഇനി അവരുടെ

ഷാർജ: വിവിധ തരം ഈന്തപ്പഴങ്ങൾ കാണാനും രുചിക്കാനുമുള്ള അവസരമൊരുക്കി അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ആരംഭിക്കുന്നു. ഈ മാസം 21 മുതൽ 24 വരെ എക്സ്പോ അൽ ദെയ്ദിൽ ഈന്തപ്പഴ ഉത്സവം നടക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ രണ്ടുകോടി

ദു​ബൈ:  ട്രാ​ഫി​ക്​ പി​ഴ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ട​ക്കാൻ സം​വി​ധാ​നം ഏ​​ർ​പ്പെ​ടു​ത്തി ദു​ബൈ പൊ​ലീ​സ്. പ​ലി​ശ​യി​ല്ലാ​തെ 3  ​മാ​സം, ആ​റു​മാ​സം, ഒ​രു​വ​ർ​ഷം എ​ന്നീ കാ​ല​യ​ള​വു​ക​ളി​ൽ ട്രാ​ഫി​ക്​ പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കി​യ​ത്.  വ്യ​ക്​​തി​ക​ൾ​ക്ക്​ 5000 ദി​ർ​ഹ​ത്തി​ൽ കൂ​ടു​ത​ലു​ള്ള പി​ഴ​യും ക​മ്പ​നി​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​

അബുദാബി:  അബുദാബി – അൽ മക്ത പാലത്തിൽ റോഡ് ഇന്ന് മുതൽ 16 വരെ ഭാഗികമായി അടച്ചിടും. ശനിയാഴ്ച പുലർച്ചെ 5.30 വരെ അൽ മക്ത പാലത്തിലെ ഇരു ദിശകളിലുമുള്ള ഇടതുവശത്തെ പാതകൾ അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. റോഡ്

അബുദാബി:  വേനൽ അവധിക്കാലം ആസ്വാദ്യകരമാക്കാൻ അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം സമ്മർ പാസ് പുറത്തിറക്കി. 13 സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് 2 മാസം പ്രവേശനം നൽകും. തീംപാർക്കുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഓഗസ്റ്റ് 31 വരെ പ്രവേശനം അനുവദിക്കും .