ഈദ് അൽ ഇത്തിഹാദ്: ദുബായ് മെട്രോ സമയം ദീർഘിപ്പിച്ചു, രണ്ടുദിവസം സൗജന്യ പാർക്കിങ്
ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) യുഎഇയുടെ അൻപത്തിമൂന്നാമത് ഈദ് അൽ ഇത്തിഹാദ് അഥവാ ദേശീയ ദിന അവധികൾക്കായി സൗജന്യ പൊതു പാർക്കിങ്ങും ദുബായ് മെട്രോയുടെ ദീർഘിപ്പിച്ച പ്രവർത്തന സമയവും പ്രഖ്യാപിച്ചു.നവംബർ 30 ശനിയാഴ്ച: രാവിലെ അഞ്ച് മണി മുതൽ അടുത്ത ദിവസം പുലർച്ചെ ഒരു മണിവരെ.
ഡിസംബർ 1 ഞായറാഴ്ച: രാവിലെ എട്ട് മണി മുതൽ അടുത്ത ദിവസം പുലർച്ചെ ഒരു മണിവരെ.
ഡിസംബർ 2 തിങ്കൾ: രാവിലെ അഞ്ചു മണി മുതൽ അടുത്ത ദിവസം പുലർച്ചെ ഒരു മണിവരെ.
ഡിസംബർ 3 ചൊവ്വാഴ്ച: രാവിലെ അഞ്ചുമണി മുതൽ അർധരാത്രി 12 വരെ