പാലത്തുങ്കര മഹാ സംഗമം വിവിധ പരിപാടികളോടെ ദുബായിൽ നടക്കും.
യു എ ഇ : യു എ ഇ ലുള്ള കണ്ണൂർ “പാലത്തുങ്കര” പ്രദേശവാസികളായിട്ടുള്ള പ്രവാസികളുടെ കൂട്ടായ്മയായ “പാലത്തുങ്കര മഹാ സംഗമം” വിവിധ പരിപാടികളോടെ ദുബായിൽ നടക്കും. ഫെബ്രുവരി 2 ന് രാവിലെ ഒൻപത് മണി മുതൽ രാത്രി 10 മണി വരെ ദുബായ് ഊദ് മെത്തയിലെ ഗ്ലിന്റയിൽ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് കലാ,കായിക,സാംസ്‌കാരിക ഫെസ്റ്റ് അരങ്ങേറുക.