PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമഹൽ നിലാവ് രണ്ടാം ഭാഗം ഫെബ്രുവരി 19 ന് ഞായറാഴ്ച

മഹൽ നിലാവ് രണ്ടാം ഭാഗം ഫെബ്രുവരി 19 ന് ഞായറാഴ്ച

മഹൽ നിലാവ് രണ്ടാം ഭാഗം ഫെബ്രുവരി 19 ന് ഞായറാഴ്ച

ദുബൈ : നീലേശ്വരം തർബിയത്തുൽ ഇസ്‌ലാം സഭ യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹൽ നിലാവ് രണ്ടാം ഭാഗം ഫെബ്രുവരി 19 ന് ഞായറാഴ്ച ദുബൈ ഖിസൈസിലുള്ള അൽ ശബാബ് അൽ അഹ്‍ലി ഗ്രൗണ്ടിൽ നടക്കും. മഹൽ കുടുംബങ്ങൾക്കായി ഫുട്ബോൾ മത്സരം,വടം വലി,കസേരകളി തുടങ്ങിയ കായിക മത്സരങ്ങൾക്ക് പുറമെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വാട്സ്ആപ് ഗ്രൂപ്പിൽ നടത്തപ്പെടുന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്ന് പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി മുഹമ്മദ് സഹീര്‍ മന്നംപുറം
അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment