ഖോർഫുക്കാനിൽ ബോട്ടപകടം.
യു എ ഇ : ഖോർഫുക്കാനിൽ ബോട്ടപകടം. രണ്ട് ബോട്ടുകൾ മുങ്ങി. 7 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. പരിക്കേറ്റ അമ്മയെയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖോർഫക്കാൻ സ്രാവ് ദ്വീപിനു സമീപമാണ് സംഭവം നടന്നത്.