PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEബലി പെരുന്നാൾ; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.

ബലി പെരുന്നാൾ; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.

ബലി പെരുന്നാൾ; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.

യുഎഇ:  അറഫാദിനം, ബലി പെരുന്നാൾ( ഈദ് അൽ അദ്ഹ) എന്നിവയോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് 4 ദിവസം അവധി പ്രഖ്യാപിച്ചു.  ജൂൺ 5 വ്യാഴം മുതൽ 8 ഞായർ  വരെയാണ് അവധിയെന്ന് മാനവവിഭവ, സ്വദേശിവത്കരണ   മന്ത്രാലയം  ഔദ്യോഗികമായി അറിയിച്ചു. യുഎഇയിലെ പൊതുമേഖലയ്ക്ക് ഇന്നലെ തന്നെ 4 ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ദുല്‍ഹജ് 9(ജൂൺ 5) മുതലാണ് അവധി ആരംഭിക്കുന്നത്. ദുല്‍ഹജ് 12 (ജൂൺ 8) വരെ തുടരുമെന്നും ജൂൺ ഒൻപതിന് സ്വകാര്യമേഖല പ്രവൃത്തി പുനരാരംഭിക്കുമെന്നും അറിയിച്ചു. ഈ അവധി ശനിയാഴ്ചയും ഞായറാഴ്ചയും ഉൾപ്പെടുന്നതാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment