PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമ്യൂസിക് ആൽബം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു

മ്യൂസിക് ആൽബം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു

മ്യൂസിക് ആൽബം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു

ദുബായ് : മെഹ്ഫിൽ ഇന്റർനാഷണൽ സംഘടിപ്പിച്ച മ്യൂസിക് ആൽബം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു. ‘കളം’ ആണ് മികച്ച ആൽബം. സംവിധാനം അനുരാധാ നമ്പ്യാർ (ആൽബം: കളം), ഗായകൻ : സമീർ കൊടുങ്ങല്ലൂർ ( ആൽബം: സമ്മിലൂന്നി ), ഗായിക : സിതാരാ കൃഷ്ണകുമാർ (ആൽബം: മധുരം), മികച്ച ഗാനരചയിതാവ്: ഒ.എസ്‌.എ. റഷീദ് (ആൽബം: എ ജേർണി ഓഫ് റീകാൾഡ് മാൻ), സംഗീതസംവിധായകൻ : ജോർജ് മാത്യു ചെറിയത്തു (ആൽബം: മധുരം ), ക്യാമറമാൻ : സനീഷ് അവിട്ടത്തൂർ (ആൽബം : അരികെ ), എഡിറ്റർ : പ്രഹ്ളാദ് പുത്തഞ്ചേരി (ആൽബം : കളം ), ഗായിക (ജൂറി പ്രത്യേക പരാമർശം): ഫർസാന അരുൺ ( ആൽബം : സമ്മിലൂന്നി), ഗാനരചയിതാവ് (പ്രത്യേക പരാമർശം): മിത്രൻ വിശ്വനാഥ്‌ (ആൽബം: ഇദയം). പുരസ്കാരങ്ങൾ ദുബായ് പോണ്ട് പാർക്കിൽവെച്ച് വിതരണം ചെയ്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment