PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAI50 ല​ക്ഷം പേ​ർ​ക്ക്​​ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ ഫു​ഡ്​​ബാ​ങ്ക്​

50 ല​ക്ഷം പേ​ർ​ക്ക്​​ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ ഫു​ഡ്​​ബാ​ങ്ക്​

50 ല​ക്ഷം പേ​ർ​ക്ക്​​ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ ഫു​ഡ്​​ബാ​ങ്ക്​

ദു​ബൈ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 50 ല​ക്ഷം പേ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ ഫു​ഡ്​​ബാ​ങ്ക്. ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ ശാ​ല​ക​ളി​ലും മി​ച്ചം വ​രു​ന്ന ഭ​ക്ഷ​ണം ശേ​ഖ​രി​ച്ച്​ അ​ർ​ഹ​രാ​യ 50 ല​ക്ഷം പേ​രി​ലെ​ത്തി​ക്കാ​നാ​ണ്​ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​ത്.

റ​മ​ദാ​നി​ൽ രാ​ജ്യ​ത്തു​ട​നീ​ളം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഫു​ഡ്​ ബാ​ങ്കി​ന്​ കീ​ഴി​ൽ ഇ​ഫ്താ​ർ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. റ​മ​ദാ​നി​ലെ പ​ദ്ധ​തി ല​ക്ഷ്യം കൈ​വ​രി​ച്ച​ത്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

പാ​ഴാ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ള​വ്​ കു​റ​ക്കാ​നും അ​ത്​ അ​ർ​ഹ​രി​ലേ​ക്കെ​ത്തി​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഗ്ലോ​ബ​ൽ ഇ​നി​ഷ്യേ​റ്റി​വി​ന്‍റെ കീ​ഴി​ൽ 2017ലാ​ണ്​ യു.​എ.​ഇ ഫു​ഡ്​​ബാ​ങ്ക്​ സം​രം​ഭം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം ലോ​ക​ത്തു​ട​നീ​ള​മു​ള്ള 1.86 കോ​ടി പേ​ർ​ക്ക്​ സം​രം​ഭ​ത്തി​ലൂ​ടെ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള 800 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ ശേ​ഖ​രി​ച്ച ഭ​ക്ഷ​ണ​മാ​ണ്​ ഇ​തു​വ​ഴി വി​ത​ര​ണം ചെ​യ്ത​ത്. പ​ദ്ധ​തി​യി​ൽ 1,800 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം 1.47 കോ​ടി ദി​ർ​ഹം ഫു​ഡ് ബാ​ങ്കി​ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചി​രു​ന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment