PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഎബിസി കാർഗോ നടത്തിയ IPL ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ വിജയികളെ പ്രഖ്യാപിച്ചു.

എബിസി കാർഗോ നടത്തിയ IPL ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ വിജയികളെ പ്രഖ്യാപിച്ചു.

എബിസി കാർഗോ നടത്തിയ IPL ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ വിജയികളെ പ്രഖ്യാപിച്ചു.

ദുബായ്: എബിസി കാർഗോ നടത്തിയ IPL ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ ,  വിജയികളെ പ്രഖ്യാപിച്ചു. മാർച്ച് മാസത്തിൽ  IPL നോട് അനുബന്ധിച്ചു ആരംഭിച്ച മത്സരത്തിൽ അനേകായിരം പേർ പങ്കെടുത്തിരുന്നു .
IPL ലെ ഓരോ match ലെയും വിജയികളെ പ്രെഡിക്ട് ചെയ്യുക എന്നതായിരുന്നു മത്സരം. IPL ഫൈനൽ മത്സരത്തിലെ  Title winner, Purple Cap winner, Orange Cap winner, most valuable player എന്നി പ്രെഡിക്ഷനുകൾ നടത്തിയവരിൽ നിന്നും തിരഞ്ഞെടുത്ത വിജയികൾക്ക് മെഗാ സമ്മാനമായി നാല് ഐ ഫോൺ 15 പ്രൊ മാക്സ് ആണ് ലഭിക്കുക. അതുകൂടാതെ IPL ഫാൻ വീഡിയോ ഷെയർ ചെയ്യുന്നതിലൂടെ തിരഞ്ഞെടുത്തവർക്കു 5 സാംസങ് ഗാലക്സി ഫോണുകളും ലഭിക്കും. IPL ലെ ഓരോ മത്സരത്തിന്റെയും വിജയികളുടെ പ്രവചനത്തിലൂടെ ശരിയുത്തരം നല്കുന്നവരിൽ  നിന്നും ഒരാൾക്ക്  ഓരോ സ്മാർട്ട് വാച്ചുകൾ വീതം സമ്മാനം നൽകുന്നതിലൂടെ 71 വിജയികളെ കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് വിജയികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് ജൂൺ 10 ന് സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്നും ഇത്തരത്തിൽ ജാനപങ്കാളിത്തമുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് എബിസി മാനേജ്‌മന്റ് അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment