ദുബൈ ഹത്ത-ലഹ്ബാബ് റോഡിൽ വാഹനാപകടം. വിദ്യാർഥി മരിച്ചു; 11 പേർക്ക് പരിക്ക്.
ദുബായ്: ദുബായ് ഹത്ത-ലഹ്ബാബ് റോഡിൽ വാഹനാപകടം. സംഭവത്തിൽ ഒരു വിദ്യാർഥി മരിച്ചു. പതിനൊന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗതയിൽ വന്ന വാഹനം ഇരുമ്പ് ബാരിയറിൽ ഇടിച്ച് മറിയുകയായിരുന്നു.