PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "uae"

uae Tag

Archive

ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ 2024ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്. ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ്

പത്തനംതിട്ട: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ വിവാദത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമെന്ന് മന്ത്രി വീണാ ജോർജ്ജ്. പൊതു പ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവർ പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ

തൃശൂർ: ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നും

അബുദാബി: ക്രെയിൻ പൊട്ടി വീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മൻസിലിൽ സജീവ് അലിയാർ കുഞ്ഞിനാണ് അപകടം സംഭവിച്ചത്. 42 വയസായിരുന്നു. സെവൻ ഡെയ്സ് മാൻപവർ സപ്ലെ കമ്പനിയിൽ ഡ്രൈവറായിരുന്നു. ദ്വീപിലെ

അബുദാബി: പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്ന് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ

ഷാർജ : ഉൽക്കവർഷം വീക്ഷിക്കാനായി പുതിയ സംവിധാനമൊരുക്കി മലീഹ ആർക്കിയോളജിക്കൽ സെന്‍റർ. ഈ വർഷത്തെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഉൽക്കവർഷം പ്രതീക്ഷിക്കുന്ന ദിവസത്തിലാണ് പരിപാടി ഒരുക്കുന്നത്. ഇതോടൊപ്പം പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികളും നക്ഷത്ര നിരീക്ഷണവും പരമ്പരാഗത പ്രദേശിക ചടങ്ങുകളും അരങ്ങേറും.

ദുബായ്: നവജാത ശിശുവിന്റെ മനോഹരമായ ചിത്രങ്ങൾ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ദുബായ് രാജ കുടുംബത്തിന്റെ തലമുറകൾ ഒന്നിക്കുന്ന ചിത്രമാണ് ദുബായ് കിരീടാവകാശി പങ്കുവച്ചത്. അള്ളാഹു അവരെ രക്ഷിക്കട്ടെ

ദുബായ് : സേനയ്ക്കു കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ ടീമിലുള്ളത്. സേനയിൽ ഏറ്റവും ചുറുചുറുക്കുള്ളവരെയും കമാൻഡോ ഓപ്പറേഷനുകളോടു താൽപര്യമുള്ളവരെയും തിരഞ്ഞടുത്താണ് പരിശീലനം