PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

അബുദാബിയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

അബുദാബിയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

അബുദാബി: ക്രെയിൻ പൊട്ടി വീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മൻസിലിൽ സജീവ് അലിയാർ കുഞ്ഞിനാണ് അപകടം സംഭവിച്ചത്. 42 വയസായിരുന്നു. സെവൻ ഡെയ്സ് മാൻപവർ സപ്ലെ കമ്പനിയിൽ ഡ്രൈവറായിരുന്നു. ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിൻ പൊട്ടി വീണാണ് അപകടം സംഭവിച്ചത്. അലിയാർ കുഞ്ഞു മുഹമ്മദിന്റെയും അമീദയുടെയും മകനാണ്. ഷീബ യാണ് ഭാര്യ. കബറടക്കം നാട്ടിൽ നടക്കും

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment