PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHമഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർ ആശ്യാസമായി ബനിയാസ് സ്പൈക്കും

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർ ആശ്യാസമായി ബനിയാസ് സ്പൈക്കും

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർ ആശ്യാസമായി ബനിയാസ് സ്പൈക്കും

ഷാർജ : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർആശ്യാസമായി ബനിയാസ് സ്പൈക്കും ഇവർക്കുള്ള ഭക്ഷ്യ സാമഗ്രികൾ ഉൾപ്പെടുന്ന 500 ഫുഡ്‌ ബോക്സ്  യു എ യിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ബനിയാസ് സ്പൈക് അധികൃതർ കൈമാറി ചടങ്ങിൽ ഷാർജ ഐ സി എഫ് നേതാക്കളായ പി കെ സി മുഹമ്മദ്‌ സഖാഫി, മൂസ കിണാശ്ശേരി എന്നിവർ സംബന്ധിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment