PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHപ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നർക്ക് സാന്ദ്വനവുമായി ഐ.സി. എഫ് ഷാർജ 

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നർക്ക് സാന്ദ്വനവുമായി ഐ.സി. എഫ് ഷാർജ 

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നർക്ക് സാന്ദ്വനവുമായി ഐ.സി. എഫ് ഷാർജ 

ഷാർജ: അപ്രതീക്ഷിത പ്രളയം കാരണം പ്രയാസമാനുഭവിക്കുന്ന ഷാർജ അൽ ഖാസിമിയ, അബൂ ശഗാറ , അൽ നഹ്ദാ ഏരിയ നിവാസികൾക്ക് കാരുണ്യ സ്പർശവുമായി ഐ സി എഫ്, ആർ എസ് സി സന്നദ്ധ സേവന പ്രവർത്തകർ.വെള്ളക്കെട്ട് കാരണം ദിവസങ്ങളോളമായി പുറത്തിറങ്ങാൻ സാധിക്കാത്ത നൂറു കണക്കിന് കുടുംബങ്ങൾക്കു ഐ സി എഫി ന്റെ ഇടപെടൽ വലിയ സഹായകരമായി.കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം  കുടിവെള്ളം  കുട്ടികൾക്ക് വേണ്ട അവശ്യ വസ്തുക്കൾ തുടങ്ങിയവ വിതരണം നടത്താനും സാധിച്ചു. അതിനിടയിൽ രോഗികളെ അടിയന്തിരമായി ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യാനും പ്രവർത്തകർ നേതൃത്വം കൊടുത്തു. ഐ സി എഫ് ഷാർജ സെൻട്രൽ പ്രസിഡന്റ്‌ പി കെ സി മുഹമ്മദ്‌ സഖാഫി യും സെക്രട്ടറി മസൂദ് മഠത്തിലിന്റെയും നേതൃത്വത്തിലുള്ള ഐ സി എഫ് സെൻട്രൽ കേബിനറ്റും വെൽഫെയർ സമിതി ലീഡേഴ്‌സ് കെ സി കെ സലീം വളപട്ടണം, ഇസ്മാഇയിൽ തുവ്വക്കുന്ന്, സുബൈർ പതിമംഗലം തുടങ്ങിയവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment