PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeIndiaനാല് ദിവസത്തെ ആ​ഗോള കളക്ഷനില്‍ ഞെട്ടിച്ച് ‘ജവാന്‍’

നാല് ദിവസത്തെ ആ​ഗോള കളക്ഷനില്‍ ഞെട്ടിച്ച് ‘ജവാന്‍’

നാല് ദിവസത്തെ ആ​ഗോള കളക്ഷനില്‍ ഞെട്ടിച്ച് ‘ജവാന്‍’

ഡൽഹി :ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ജവാന്‍ നേടിയിരിക്കുന്ന ആ​ഗോള ​ഗ്രോസ് 520.79 കോടി ആണെന്ന് നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിക്കുന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന വാരാന്ത്യ കളക്ഷനാണെന്നും അവര്‍ പറയുന്നു. ഈ രീതിയിലാണ് മുന്നോട്ടുപോക്കെങ്കില്‍ പഠാന്‍റെ ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടക്കുമെന്ന് ഉറപ്പാണ്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 1000 കോടി പിന്നിട്ടിരുന്നു. ആറ്റ്ലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റമാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment