PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസമാജം സാഹിത്യോത്സവത്തിന് തുടക്കമായി

സമാജം സാഹിത്യോത്സവത്തിന് തുടക്കമായി

സമാജം സാഹിത്യോത്സവത്തിന് തുടക്കമായി

അബുദാബി: മലയാളി സമാജം രണ്ട് ദിവസങ്ങളിലായി നടത്തുന്ന സാഹിത്യോത്സവം സമാജം പ്രസിഡന്റ് റഫീഖ് കയാനയിൽ ഭദ്ര ദീപം കൊളുത്തി ഉദ്ഖാടനം ചെയ്തു. സാഹിത്യവിഭാഗം സെക്രട്ടറി  ടി.ഡി.അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് രേഖീൻ സോമൻ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത്, വനിതാവിഭാഗം കൺവീനർ അനുപ ബാനർജി, കമ്മിറ്റി അംഗങ്ങളായ എ.എം.അൻസാർ, സാബു  അഗസ്റ്റിൻ, റിയാസുദ്ദീൻ,എന്നിവർ സംസാരിച്ചു. വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുന്നുണ്ട്..ശനിയാഴ്ച്ച ആരംഭിച്ച മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും. വിജയികൾക്കുള്ള സമ്മാനദാനം മോട്ടോര് ദിവസം നടക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment