PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEകോവിഡ് നിയമ ലംഘനങ്ങളിലെ പിഴത്തുകയിൽ ഇന്ന് മുതൽ  ഇളവ് പ്രഖ്യാപിച്ച് യുഎഇ

കോവിഡ് നിയമ ലംഘനങ്ങളിലെ പിഴത്തുകയിൽ ഇന്ന് മുതൽ  ഇളവ് പ്രഖ്യാപിച്ച് യുഎഇ

കോവിഡ് നിയമ ലംഘനങ്ങളിലെ പിഴത്തുകയിൽ ഇന്ന് മുതൽ  ഇളവ് പ്രഖ്യാപിച്ച് യുഎഇ

യു എ ഇ :  കോവിഡ് നിയമ ലംഘനങ്ങളിലെ പിഴത്തുകയിൽ ഇന്ന് മുതൽ  ഇളവ് പ്രഖ്യാപിച്ച് യുഎഇ. നാഷനൽ ക്രൈസിസ് എമർജൻസി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയാണ് പിഴത്തുകയിൽ 50% ഇളവ് പ്രഖ്യാപിച്ചത്. സ്മാര്‍ട്ട് ആപ്പുകൾ വഴിയും വെബ്സൈറ്റുകള്‍ വഴിയും ജനങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള പിഴത്തുക അടയ്ക്കാം. കോവിഡ് നിയമം ലംഘിക്കുന്ന താമസക്കാർക്ക് 50,000 ദിർഹം വരെ പിഴയാണ് നിശ്ചയിച്ചിരുന്നത്. പൊതുഇടത്തില്‍ മാസ്ക് ധരിക്കാത്തതിന് 3,000 ദിര്‍ഹം മുതൽ ആശുപത്രി വാസത്തിന് വിധേയമാകാത്തവർക്ക് 50,000 ദിർഹം വരെ പിഴയും നിശ്ചയിച്ചിരുന്നു. ഇളവ് പരമാവധി പ്രയോജനപ്പെടുത്തണം എന്ന് അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment