ദുബായിൽ തീപിടിത്തത്തിൽ പുക ശ്വസിച്ച് 2 പേർ മ രിച്ചു.
ദുബായ് : ദുബായിലെ നൈഫ് ഏരിയയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് 2 പേർ മ രിച്ചു. ദുബായ് മീഡിയ ഓഫീസ് ഇന്ന് 2024 നവംബർ 2 ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ, സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീ അണച്ചു