മോഹൻ കാവാലം ദുബായിൽ അന്തരിച്ചു
ദുബായ്: യു എ ഇ യിലെ കലാ-സാംസ്‌കാരിക പ്രവർത്തകൻ മോഹൻ കാവാലം (69) ദുബായിൽ അന്തരിച്ചു. ദുബായ് കൈരളി കലാ കേന്ദ്രം മുൻ പ്രസിഡണ്ട് ആയിരുന്നു. 2025 ൽ പ്രവാസത്തിൻ്റെ 50 വർഷം തികയാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ദുബായ് ജബൽഅലിയിൽ നടക്കും