PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയുടെ ആകാശത്ത് ഛിന്ന​ഗ്രഹം, കണ്ടെത്തിയത് അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം

അബുദാബിയുടെ ആകാശത്ത് ഛിന്ന​ഗ്രഹം, കണ്ടെത്തിയത് അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം

അബുദാബിയുടെ ആകാശത്ത് ഛിന്ന​ഗ്രഹം, കണ്ടെത്തിയത് അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം

യുഎഇ സമയം രാവിലെ 11 മണിയോടെ അബുദാബിയിലെ അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നത്. യുഎഇയിൽ ദൃശ്യമാകുന്നതിന് മുൻപ് യുഎസിലെ അരിസോണയിലും ജ്യോതിശാസ്ത്രജ്ഞർ ആകാശത്തിൽ ഛിന്ന​ഗ്രഹം കണ്ടെത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ യുഎഇ ജ്യോതിശാസ്ത്രജ്ഞർ അബുദാബിയിലെ ആകാശത്ത് നിന്നുള്ള സൗരജ്വാലയുടെയും സൺ സ്പോട്ടുകളുടെയും അതിശയകരമായ ദൃശ്യങ്ങളും പകർത്തി പങ്കുവെച്ചിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment