PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമോഹൻലാലിന് ജന്മദിന സമ്മാനമായി വിശ്വശാന്തി ഫൌണ്ടേഷന് ഒരു ലക്ഷം കൈമാറി ലാൽകെയർസ്

മോഹൻലാലിന് ജന്മദിന സമ്മാനമായി വിശ്വശാന്തി ഫൌണ്ടേഷന് ഒരു ലക്ഷം കൈമാറി ലാൽകെയർസ്

മോഹൻലാലിന് ജന്മദിന സമ്മാനമായി വിശ്വശാന്തി ഫൌണ്ടേഷന് ഒരു ലക്ഷം കൈമാറി ലാൽകെയർസ്

ദുബായ് : ലാലേട്ടന് ജന്മദിന സമ്മാനമായി വിശ്വശാന്തി ഫൌണ്ടേഷന് ഒരു ലക്ഷം കൈമാറി ലാൽകെയർസ് . ദുബായിൽ വെച്ചു നടന്ന പിറന്നാൾ ആഘോഷത്തിൽ ആണ് ലാൽകെയർസ് ലാലേട്ടനുള്ള സ്നേഹസമ്മാനം ചാരിറ്റി ആയി കൈ മാറിയത്. ലാൽ കെയർസിന്റെ ഭാഗത്തു നിന്നു രണ്ടു ലക്ഷം കഴിഞ്ഞ വാരം എമ്പുരാൻ തുടരും വിജയാഘോഷത്തിന്റെ ഭാഗമായി കൈ മാറിയിരുന്നു. വിജയാഘോഷത്തിനു നൽകിയ രണ്ടു ലക്ഷം കൂടാതെയാണ് പിറന്നാൾ സമ്മാനമായി ഒരു ലക്ഷം കൂടെ ലാൽ കെയർസ് കൈമാറിയത്…
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment