PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഷാർജയിൽ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ വായനക്ക് സംവിധാനം ഒരുക്കി അധികൃതർ.

ഷാർജയിൽ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ വായനക്ക് സംവിധാനം ഒരുക്കി അധികൃതർ.

ഷാർജയിൽ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ വായനക്ക് സംവിധാനം ഒരുക്കി അധികൃതർ.

ഷാർജ : ഷാർജയിൽ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ വായനക്ക് സംവിധാനം ഒരുക്കി അധികൃതർ. ലേബർ സ്റ്റാൻഡേർഡ്ഡവലപ്മെൻറ് അതോറിറ്റിയാണ് പത്ത് ലേബർ ക്യാമ്പുകളിലായി ലൈബ്രറിക്ക് രൂപം നൽകിയത്. തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി.ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ പത്തിടങ്ങളിലാണ് ലൈബ്രറി ഒരുക്കിയത്. ഇതോടെ ലേബർ ക്യാമ്പുകളിൽ രൂപം നൽകിയ ലൈബ്രറികളുടെ എണ്ണം 45 ആയി ഉയർന്നു. വിവിധ ഭാഷകളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. കൂടുതൽ ലൈബ്രറികൾ നിർമിക്കാൻ നടപടി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment