PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEബഹിരാകാശത്ത് നിന്നുള്ള ആദ്യ സെൽഫി പോസ്റ്റ് ചെയ്ത് എമിറാത്തി ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദി

ബഹിരാകാശത്ത് നിന്നുള്ള ആദ്യ സെൽഫി പോസ്റ്റ് ചെയ്ത് എമിറാത്തി ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദി

ബഹിരാകാശത്ത് നിന്നുള്ള ആദ്യ സെൽഫി പോസ്റ്റ് ചെയ്ത് എമിറാത്തി ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദി

യു എ ഇ : ബഹിരാകാശത്ത് നിന്നുള്ള ആദ്യ സെൽഫി പോസ്റ്റ് ചെയ്ത് എമിറാത്തി ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം,മാണ് തന്റെ ആദ്യ സെൽഫി പങ്ക് വെച്ചത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലോഗോയുള്ള നീല ടീ ഷർട്ട് ധരിച്ച അൽ നെയാദിയുടെ പുറകിൽ ഭൂമി നീലയും വെളുപ്പും നിറത്തിൽ തിളങ്ങുന്നത് കാണാം.ഞാൻ നമ്മുടെ മാതൃരാജ്യത്തെയും നമ്മുടെ നേതാക്കളെയും അഭിവാദ്യം ചെയ്യുന്നതായും ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് സല്യൂട്ട് ചെയ്യുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായുള്ള ആദ്യ ഔദ്യോഗിക സംഭാഷണത്തിന് തൊട്ടുപിന്നാലെയാണ് സെൽഫികൾ പോസ്റ്റ് ചെയ്തത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment