PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIശ്രീരാഗ് കലോത്സവത്തിന് മാർച്ച് 19 ന് തുടക്കമാകും

ശ്രീരാഗ് കലോത്സവത്തിന് മാർച്ച് 19 ന് തുടക്കമാകും

ശ്രീരാഗ് കലോത്സവത്തിന് മാർച്ച് 19 ന് തുടക്കമാകും

ദുബായ്: എത്തിസലാത്ത് അക്കാദമിയിൽ മാർച്ച് 19 ന് ശ്രീരാഗ് കലോത്സവം 2023 സംഘടിപ്പിക്കും . പരിപാടിയിൽ പതിനാല് ജില്ലകളിലെ കലയും, സംസ്കാരവും, ഭക്ഷണവും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമുണ്ടാകും. ഗായകൻ അനൂപ് ശങ്കർ, ഇലഞ്ഞിത്തറ മേളം പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ , മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. ബാൻഡ് മേളം, പൂതനും തിറയും , യക്ഷഗാനം എന്നിവ മുഖ്യ ആകർഷണമാകും.അന്യം നിന്ന് പോകുന്ന നാടൻ കലകൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തുകൊണ്ട്, അത്തരം കലകളെ ഈ പ്രവാസ ലോകത്തും പരിപോഷിപ്പിക്കുക എന്ന രീതിയിലും, ഒപ്പം 14 ജില്ലകളിലേയും നാടൻ ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിലാണ്, കലോത്സവം സംഘടിപ്പിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment