PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഷെയ്ഖ് മുഹമ്മദിന് റമദാൻ ആശംസകൾ നേർന്ന് എം. എ യൂസഫലി

ഷെയ്ഖ് മുഹമ്മദിന് റമദാൻ ആശംസകൾ നേർന്ന് എം. എ യൂസഫലി

ഷെയ്ഖ് മുഹമ്മദിന് റമദാൻ ആശംസകൾ നേർന്ന് എം. എ യൂസഫലി

ദുബായ് : ഷെയ്ഖ് മുഹമ്മദിന് റമദാൻ ആശംസകൾ നേർന്ന് എം. എ യൂസഫലി. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ദുബായ് ഷിന്ദഗ മജ്ലിസിൽ വെച്ചാണ്  റമദാൻ ആശംസകൾ നേർന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment