വാർഷികാഘോഷ ഭാഗമായി ദീപം തെളിയിച്ചു
അബുദാബി : അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിന്റെ 56-ാം വാർഷികാഘോഷ ഭാഗമായി ദീപം തെളിയിക്കൽ ചടങ് സെന്റർ അങ്കണത്തിൽ നടന്നു. പ്രസിഡന്റ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി പി.സത്യബാബു, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
