PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIസ്വദേശിവത്​കരണം കൂടുതൽ മേഖലകളിലേക്ക്

സ്വദേശിവത്​കരണം കൂടുതൽ മേഖലകളിലേക്ക്

സ്വദേശിവത്​കരണം കൂടുതൽ മേഖലകളിലേക്ക്

ദുബൈ: സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലിടങ്ങളിൽ സ്വദേശികൾക്ക്​ കൂടുതൽ അവസരങ്ങൾ ലക്ഷ്യമിട്ട്​ യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സ്വദേശിവത്​കരണം കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വാകാര്യ സ്ഥാപനങ്ങളേയും സ്വദേശിവത്​കരണത്തിൽ ഉൾപ്പെടുത്തിയതായി മാനവിഭവശേഷി, സ്വദേശിവത്​കരണ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു
50 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ മാത്രം നടപ്പിലാക്കിയ നിയമം ചെറുകിട സ്ഥാപനങ്ങളിലേക്കുമാണ്​ വ്യാപിപ്പിച്ചത്​. വിദ്യാഭ്യാസം, നിർമാണം, റിയൽ എസ്​​റ്റേറ്റ്​, ആരോഗ്യം തുടങ്ങി 14 സാമ്പത്തിക മേഖലകളിലാണ് നിയമം വ്യാപിപ്പിച്ചത്​​.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment