PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaലൈംഗിക ദൃശ്യം കാണിച്ചുള്ള ഭീഷണി; പരാതികൾ പൊലീസിനെ വാട്സ്ആപ്പിൽ അറിയിക്കാം

ലൈംഗിക ദൃശ്യം കാണിച്ചുള്ള ഭീഷണി; പരാതികൾ പൊലീസിനെ വാട്സ്ആപ്പിൽ അറിയിക്കാം

ലൈംഗിക ദൃശ്യം കാണിച്ചുള്ള ഭീഷണി; പരാതികൾ പൊലീസിനെ വാട്സ്ആപ്പിൽ അറിയിക്കാം

തിരുവനന്തപുരം: കേരളത്തിൽ വ്യക്തികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളറിയിക്കാൻ വാട്സ്അപ്പ് നമ്പറുമായി പൊലീസ്. 94 97 98 09 00 എന്ന നമ്പരിൽ പരാതികൾ അറിയിക്കാം

ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറിൽഅറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ശബ്ദസന്ദേശം എന്നീ മാർഗ്ഗങ്ങളിലൂടെ പരാതി നൽകാം. നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്. പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment