PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഎ.ബി.സി കാർഗോ സ്തനാർബുദ രോഗനിർണയ ക്യാമ്പ് നാളെ

എ.ബി.സി കാർഗോ സ്തനാർബുദ രോഗനിർണയ ക്യാമ്പ് നാളെ

എ.ബി.സി കാർഗോ സ്തനാർബുദ രോഗനിർണയ ക്യാമ്പ് നാളെ

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ എ.​ബി.​സി കാ​ർ​ഗോ സം​ഘ​ടി​പ്പി​ക്കു​ന്ന സ്ത​നാ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് മാർച്ച് 8 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ ദുബായ്  ലു​ലു അ​ൽ ബ​ർ​ഷ​യി​ൽ ന​ട​ക്കും. എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് എ.​ബി.​സി മാ​നേ​ജ്മെൻറ് അ​റി​യി​ച്ചു. ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സ​ജീ​വ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ.​ബി.​സി കാ​ർ​ഗോ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​ത്ത​വ​ണ​യും വ​നി​താ ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നൊ​പ്പം, എ.​ബി.​സി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് വൈ​സ് ചെ​യ​ർ​മാ​ൻ ഷ​മീ​റ ഷെ​രീ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​നി​യും മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് എ.​ബി.​സി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ശ​രീ​ഫ് അ​ബ്ദു​ൽ​ഖാ​ദ​ർ പ​റ​ഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment