PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIM Group ന്റെ 123 കാർഗോ പുതിയ ബ്രാഞ്ച് ബർ ദുബായിൽ ഇന്ന് ഉത്‌ഘാടനം

M Group ന്റെ 123 കാർഗോ പുതിയ ബ്രാഞ്ച് ബർ ദുബായിൽ ഇന്ന് ഉത്‌ഘാടനം

M Group ന്റെ 123 കാർഗോ പുതിയ ബ്രാഞ്ച് ബർ ദുബായിൽ ഇന്ന് ഉത്‌ഘാടനം

ദുബായ്: യു എ ഇ യിലെ പ്രശസ്ത കാർഗോ സേവന ദാതാക്കളായ M Group 123 കാർഗോയുടെ ഏറ്റവും പുതിയ ബ്രാഞ്ച് ഇന്ന്  April 1 മുതൽ ദുബായിൽ ആരംഭിക്കും. ബർ ദുബായ് മീനാ ബസാറിൽ അൽ ഫഹീദി സൂക്കിന് അടുത്തായിട്ടാണ് പുതിയ ബ്രാഞ്ച്  പ്രവർത്തനം ആരംഭിക്കും. ഇന്ന്  വൈകുന്നേരം 4:30 ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ M Group ന്റെ വിശിഷ്ട ഉപഭോക്താക്കളും ഉന്നത ഉദ്യോഗസ്ഥരും, മറ്റ് അതിഥികളും പങ്കെടുക്കുമെന്ന് എം ഗ്രൂപ്പ് സി ഇ ഒ മുനീർ കാവുങ്ങൽ പറമ്പിൽ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് 8005123 എന്ന  ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment