PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUncategorizedഈ​ദ്​; അ​ബൂ​ദ​ബി​യി​ൽ സൗ​ജ​ന്യ പാ​ര്‍ക്കി​ങ്

ഈ​ദ്​; അ​ബൂ​ദ​ബി​യി​ൽ സൗ​ജ​ന്യ പാ​ര്‍ക്കി​ങ്

ഈ​ദ്​; അ​ബൂ​ദ​ബി​യി​ൽ സൗ​ജ​ന്യ പാ​ര്‍ക്കി​ങ്

അ​ബൂ​ദ​ബി: ഈ​ദു​ല്‍ ഫി​ത്​​ര്‍ അ​വ​ധി ദി​ന​ങ്ങ​ളി​ൽ എ​മി​റേ​റ്റി​ൽ സൗ​ജ​ന്യ പാ​ര്‍ക്കി​ങ്, ടോ​ള്‍ സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച് അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം. ഏ​പ്രി​ല്‍ എ​ട്ട് മു​ത​ല്‍ ഏ​പ്രി​ല്‍ 14 വ​രെ​യു​ള്ള സേ​വ​ന സ​മ​യ​വും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പാ​ര്‍ക്കി​ങ്ങും ടോ​ള്‍ ഗേ​റ്റു​ക​ളും സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ക​സ്റ്റ​മ​ര്‍ ഹാ​പ്പി​ന​സ് കേ​ന്ദ്ര​ങ്ങ​ള്‍ അ​വ​ധി ദി​വ​സം അ​ട​ച്ചി​ടും. സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് വ​ഴി​യും ദ​ര്‍ബ് വെ​ബ്‌​സൈ​റ്റും ആ​പ്പു​ക​ളും മു​ഖേ​ന​യോ താം ​പ്ലാ​റ്റ്‌​ഫോം മു​ഖേ​ന​യോ സ​ര്‍ക്കാ​റി​ന്റെ ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പി​ന്റെ ഏ​കീ​കൃ​ത സേ​വ​ന പി​ന്തു​ണാ​കേ​ന്ദ്ര​ത്തി​നെ 800580 എ​ന്ന ന​മ്പ​രി​ലോ അ​ല്ലെ​ങ്കി​ല്‍ ടാ​ക്‌​സ് കോ​ള്‍ സെ​ന്റ​റി​ന്റെ 600535353 എ​ന്ന ന​മ്പ​രി​ലോ വി​ളി​ച്ച് ഏ​തു​സ​മ​യ​ത്തും സ​ഹാ​യം തേ​ടാ​വു​ന്ന​തു​മാ​ണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment